News

‘റീച്ച് കിട്ടാന്‍ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാം എന്നാണോ?’ വൈറലായി അലക്‌സാണ്ട്രയുടെ പോസ്റ്റ്‌

ബിഗ് ബോസ് സീസണ്‍ 2വിലൂടെ ശ്രദ്ധേയായ താരമാണ് അലസാന്‍ഡ്ര. മോഡലും നടിയുമായ അലസാന്‍ഡ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം തന്നെ…

കടല്‍ക്കരയില്‍ മനോഹരമായ നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി പ്രേക്ഷക മനസ്സില്‍…

‘ജോജുവിന്റെ കരിയറിലെ മികച്ച ചിത്രമാകും ഇത്’; ജില്ലം പെപ്പരെയില്‍ അല്‍ഷീമേഴ്സ് രോഗിയായി ജോജു

നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ജില്ലം പെപ്പരെ' എന്ന സിനിമയില്‍ അല്‍ഷീമേഴ്സ് രോഗിയായി അഭിനയിക്കാന്‍ ഒരുങ്ങി ജോജു…

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; അസ്വാഭാവികത ഇല്ല, അര്‍ജുനും സോബിയ്ക്കും എതിരെ കേസ്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് സിബിഐയുടെ കണ്ടെത്തല്‍. ഡ്രൈവറായിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം…

സ്റ്റൈലിഷ് ലുക്കില്‍ വൈറലായി പാര്‍വതി നായരുടെ പുത്തന്‍ ‍ ചിത്രങ്ങള്‍

പോപ്പിന്‍സ് എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി നായര്‍. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും…

‘അണ്ണന്മാരോടും ഈ സ്ത്രീയോടും എനിക്ക് പറയാനുള്ളത്’; വൈറലായി ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബിഗ്‌ബോസിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ ആക്ടിവിസ്റ്റാണ് ദിയസന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം…

‘അച്ഛന്‍ എനിക്ക് വേണ്ടി അത്രയും ത്യാഗം ചെയ്തു’; ബിഗ്‌സക്രീനില്‍ എത്തിയതിന്റെ സന്തോഷം പങ്കിട്ട് നന്ദന

ഭ്രമണം എന്ന സീരിയലിലൂടെ മലയാള മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നന്ദന. മിനിസ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലെത്തിയതിന്റെ സന്തോഷത്തിലാണ്…

‘കുരുതിയ്ക്കായി നീ ചെയ്തതും ചെയ്യുന്നതും എല്ലാം ഓരോ നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്!’; ചിത്രങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജ്

ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ 'കുരുതി'. ജനുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയായ കുരുതിയുടെ സംവിധായകന്‍ മനു വാര്യര്‍ ആണ്.…

മനുവിനെ കുറിച്ച് പറഞ്ഞത് തള്ളല്ലെന്ന് വിനീത് ശ്രീനിവാസൻ.

ഹിറ്റ് ഗാനങ്ങൾ എഴുതാൻ മിടുക്കൻ എന്നാണ് മനു മഞ്ജിത്ത് എന്ന ഗാനരചയിതാവിനെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.ഒപ്പം ഏതു ശൈലിയും വഴങ്ങുന്ന പാട്ടെഴുത്തുകാരൻ…

മലയാളികളെ കണ്ണീരിലാഴ്ത്തി കൊച്ചിന്‍ ഖനീഫ വിട പറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് കൊച്ചിന്‍ ഹനീഫ. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്നേക്ക് 11 വര്‍ഷം കഴിയുന്നു.…

അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെ കലക്കൻ ചിത്രങ്ങൾ വൈറൽ !

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിൻറെ പുത്തൻ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ബോളിവുഡിൽ നിരവധി…

‘അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിക് അബുവിന്റെ സിനിമ വെളിച്ചം കാണില്ല’; സന്ദീപ് വാര്യര്‍

'1921 പുഴ മുതല്‍ പുഴ വരെ' എന്ന പേരില്‍ മലബാര്‍ ഹിന്ദു വംശഹത്യ പ്രമേയമാക്കി അലി അക്ബര്‍ ഒരുക്കുന്ന സിനിമയുമായി…