ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണമുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്; പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം
ഒഎന്‍വി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് തന്നെ നല്‍കണമെന്ന് നടന്‍ ഹരീഷ് പേരടി. ഇതു പോലെ കുറെ പെണ്‍കുട്ടികള്‍ ആരോപണം…