വിജയ്‌യുടെ വില്ലനായി വിജയ് സേതുപതി: ആകാംഷയോടെ ആരാധകർ!
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ദളപതി 64.ഈ…
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ദളപതി 64.ഈ…
ഏറ്റവും പൃഥ്വിരാജ് പുതിയതായി സംവിധാനം ചെയ്ത് പുറത്തുവന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ആരാധകർ നൽകിയത്.ബോക്സ്‍ ഓഫീസില്‍…
വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ താരമാണ് സുരേഷ് കൃഷ്ണ.മിക്ക സിനിമയിലും വില്ലനായാണ് താരം എത്തിയിട്ടുള്ളത്.ചുരുക്കം ചില സിനിമയിൽ മാത്രമാണ് മറ്റു…
സിനിമാരംഗത്തെ ഹാസ്യനടനും നിർമാതാവുമാണ് രമേശ് പിഷാരടി.ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്.ജന്മദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് ഗാനഗന്ധർവ്വൻ ടീം.രമേശ് പിഷാരടിയുടെ ചിത്രത്തിൽ ജന്മദിനാശംസകൾ കുറുച്ചുകൊണ്ടാണ്…
തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്‌ജീവി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍…
ബോളിവുഡിന്റെ പ്രിയ താര ജോഡികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടെയും വിവാഹം നടന്ന് പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ ഇരുവരുടെയും…
നാല് പതിറ്റാണ്ടുകളോളമായി മലയാള സിനിമ കയ്യടക്കി ഭരിക്കുന്ന നടനാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. 1971 -ൽ അരങ്ങേറ്റം കുറിച്ച മമ്മൂക്ക…
ലാലിയുടെ ചെറുപ്പ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും അവരുടെ സുഹൃത്തുമായ ലിജീഷ് കുമാര്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധിക്കപ്പെടുകയാണ്.…
തീവണ്ടിക്കു മുകളില്‍ ഷാരൂഖ് ഖാനും മലൈക അറോറയും തകര്‍ത്താടിയ ഈ ഗാനം തൊണ്ണൂറുകളിലെ ബോളിവുഡ് ഫാസ്റ്റ് നമ്ബര്‍ ഗാനങ്ങളില്‍ ഒന്നാണ്…
മാര്‍ഗം കളി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. ബിബിന്‍ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നമിതാ പ്രമോദ് നായികയാകുന്നു.കുട്ടനാടന്‍ മാര്‍പാപ്പ’യ്ക്ക്…
മമ്മൂട്ടിയുടെയും ജഗതിയുടെയും 'അമ്പിളി' വേര്‍ഷന്‍ ..തരംഗമായി സൗബിൻ ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന…
വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നായകനായി എത്തിയത് പ്രണവ് മോഹന്‍ലാലായിരുന്നു. നിര്‍മാണം ടോമിച്ചന്‍ മുളകുപാടവും. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രം സമ്ബൂര്‍ണ…