ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടര്‍ബോയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍!
കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമായ ടര്‍ബോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.…
കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമായ ടര്‍ബോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.…
നിവിൻ പോളി, നയൻതാര കോമ്പോ വീണ്ടും ഒരുമിക്കുന്ന ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ ചേർന്നു സംവിധാനം ചെയ്യുന്ന ഡിയർ…
ഡിസ്‌നിഹോട്ട്സ്റ്റാറിലെ മറ്റെല്ലാ ഷോകളെയും, സിനിമകളെയും മറികടന്ന്, ആനിമേറ്റഡ് സീരീസായ ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് . ഹിന്ദിയിലെ ഏറ്റവും മികച്ച…
പുതിയ ചിത്രം ടര്‍ബോ പ്രമോഷനായെത്തിയ മമ്മൂട്ടിക്കും സംഘത്തിനും ദോഹയില്‍ വന്‍ വരവേല്‍പ്. വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ സിദ്ര മാളില്‍…
വമ്പന്‍ താരങ്ങളില്ലാതെ തിയേറ്ററില്‍ വിജയക്കൊടി പാറിച്ച് മലയാള സിനിമയെ വാനോളം ഉയര്‍ത്തിയ ചിത്രമാണ് പ്രേമലു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ…
ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിര്‍മ്മാതാവും, പ്രശ്‌സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത്…
77ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് മെയ് 14 ന് തിരിതെളിഞ്ഞു. ഫ്രഞ്ച് സംഗീതജ്ഞനും ചലച്ചിത്ര നിര്‍മ്മാതാവുമായ ക്വെന്റിന്‍ ഡ്യൂപ്പിയൂക്‌സിന്റെ 'ലെ…
ഡിജോ ജോസ് ആന്റണി-നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യ്ക്ക് വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ…
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പ്രകാശ് രാജ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക മെയിന്‍…
ഫഹദ് ഫാസില്‍ ചിത്രം ആവേശം തിയറ്ററുകളില്‍ നിന്നും ഒടിടിയിലേക്ക്. ആമസോണ്‍ െ്രെപമില്‍ മെയ് ഒന്‍പതു മുതല്‍ സ്രീമിങ് ആരംഭിക്കും. ജിത്തു…
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍…
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനായി എത്താനിരിക്കുന്ന ചിത്രമാണ് ടോക്‌സിക്ക്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറച്ചു…