Malayalam Breaking News

കലാകാരന്മാരുടെ ആത്മാർത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരിൽ കാണാതിരിക്കരുത്; വലിയ പെരുന്നാളിന് പിന്തുണയുമായി രാജീവ് രവി!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും ഡിമാന്‍റുള്ള യുവനടനായ ഷെയ്ന്‍ നിഗത്തിന്‍റെ താര പദവിയെ ഒരുപടി കൂടി മുകളിലേക്ക് കൊണ്ടു പോകുന്ന…

മമ്മൂക്കയുടെ ജീവിതം സിനിമയാക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് റോഷൻ ആൻഡ്രൂസ്!

റോഷന്‍ ആന്‍ഡ്രൂസെന്ന സംവിധായകന് മലയാള സിനിമയില്‍ സവിശേഷമായ സ്ഥാനമാണുളളത്. അത് അദ്ദേഹം ഉദയനാണ് താരം മുതല്‍ കായംകുളം കൊച്ചുണ്ണി വരെയുളള…

പേര് മാറ്റി മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ഈ താരം; കാരണം എന്താണെന്നറിയേണ്ടേ?

രണ്ട് ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റോ​മ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ൽ സജീവമാകാനൊരുങ്ങുകയാണ്. ​ന​വാ​ഗ​ത​നാ​യ​ ​പ്ര​വീ​ൺ​ ​പൂ​ക്കാ​ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ളേ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്…

നിർമ്മാതാവിനും, സംവിധായകനും വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം; ലാലേട്ടന് കുറിപ്പുമായി അനൂപ് മേനോന്‍.

നടൻ മോഹൻലാലിൻറെ കയ്യിൽ പരുക്ക് പറ്റിയെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാൽ തന്നെയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ശസ്ത്രക്രിയ നടത്തിയ…

ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി; മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ഇനി സിദ്ധാർഥിന് സ്വന്തം!

ഗായകനും നടനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. സിദ്ധാർഥ് തന്നെയാണ് ഇക്കാര്യം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്. മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ്…

നിക്കാഹ് ഒന്ന് വെറൈറ്റി ആക്കാൻ ശ്രമിച്ചതാ; ഇത് ഏണിയായല്ലോ റബ്ബേ; ഉപ്പൂപ്പാന്റെ ജാതകം എടുക്കേണ്ടി വരുമോ?

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. തൃശ്ശൂര്‍ സ്വദേശി…

ഞാൻ സിനിമയിൽ നിന്നും മാറിനിൽക്കുന്നതിനൊരു കാരണമുണ്ട്;വെളിപ്പെടുത്തലുമായി പ്രിയ രാമൻ!

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്നിരുന്ന നടിയാണ് പ്രിയ രാമൻ.മലയാളത്തിലേയും,തമിഴിലേയും സൂപ്പർ സ്റ്റാറുകൾക്കൊപ്പം നായികയായി അഭിനയിച്ച് നിറഞ്ഞു നിന്ന താരം പെട്ടന്ന്…

ലുസിഫറോ പുലി മുരുകനോ അല്ല മോഹൻലാലിൻറെ “റാം”;വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്!

മലയാളികൾക്ക് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ചിത്രമാണ്…

പ്രമുഖ ഛായാഗ്രാഹൻ രാമചന്ദ്രബാബു വിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ലാല്‍ ജോസ്!

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബു അന്തരിച്ചത്. വയനാട്ടിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയുടെ ചർച്ചകൾക്കിടെ ഹോട്ടലിൽ വച്ച്…

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച് വീണ്ടും ഹരീഷ് പേരടി!

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധം വീണ്ടും ഉയർന്നുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ നിലപാട് വ്യക്തമാക്കി സിനിമ താരങ്ങളും രംഗത്ത് എത്തിയിരുന്നു. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നിലപാട്…

മഞ്ജു വാര്യര്‍ മുതൽ ജോജു ജോര്‍ജ് വരെ 2019 ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു!

ഓരോ വർഷവും മികച്ച ചിത്രങ്ങൾ ഏതാണെന്നറിയാനും,മികച്ച നടനും നായികയും ആരാണെന്നായറിയാനും,സംവിധായകർ ഏതെന്നറിയാനും കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ .ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്…

അഭിമാനത്തിൻ്റെ നിറവിൽ ഇന്ദ്രജിത്ത്; താരരാജാവിനൊപ്പമൊരു താരതമ്യം!

ഏതൊരു അഭിനേതാവിനും ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി അയാളുടെ ഐക്കണുമായി താരതമ്യപ്പെടുത്തുകയോ കാണുകയോ ചെയ്യുക എന്നതാണ്. റീജിയണൽ സൂപ്പർതാരം ഇന്ദ്രജിത്ത്…