Vyshnavi Raj Raj

ആദ്യം വിറപ്പിച്ചു പിന്നെ സ്വയം വിറച്ചു, ഇപ്പൊ തൃപ്തിയായി, രഹ്നാ ഫാത്തിമയുടെ ബോഡി ആർട്ടിന് ആന്റി ക്ലൈമാക്‌സ്!

മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരെ വെറുപ്പിച്ച് തുടങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ്…

കണ്ണിലെ കൃഷ്ണമണി പോലെ കൃഷ്ണകുമാറിനെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്; കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ!

നടനും നടി അഹാനയുടെ അച്ഛനുമായ കൃഷ്ണകുമാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാർ ചെയ്യുന്ന…

ശകുന്തള ദേവിയെപ്പോലെയല്ലെങ്കിലും ഞാനും അത്ര മോശമല്ല;മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച്‌ വിദ്യാ ബാലന്‍

ബോളിവുഡിലെ നായികസങ്കല്‍പങ്ങളെ മുഴുവന്‍ മാറ്റിമറിച്ചുകൊണ്ടായിരുന്നു മലയാളിയായ വിദ്യാബാലന്‍ സിനിമയിലെത്തിയത്. സീറോ സൈസ് നായികമാര്‍ക്കിടയിലേക്ക് അല്‍പം തടിയുമായെത്തി ദേശീയ പുരസ്കാരം നേടിയെടുക്കുകയും…

സുശാന്തിന്റെ മരണം ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ കുറിപ്പ്…ദയവായി ഇത് വായിച്ച് വൈറലാക്കുക!

സമൂഹമാധ്യമങ്ങളിൽ വൈറലായി മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് ആയ സുഹ്രിദയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ സ്ക്രീൻ ഷോട്ട്. ബോളിവുഡ് താരം സുശാന്ത് സിങ്…

മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോർത്തും തന്നു , അങ്ങനെ ഇനി അഭിനയിക്കില്ല.. സീമയുടെ അനുഭവം!

മലയളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സീമ ജി നായര്‍. ബിഗ് സ്ക്രീന്‍ പ്രേക്ഷകരക്കാളും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും താരം ഏറെ…

കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു; കാലിക്കറ്റ് എക്സ്‌പ്രസ്’

കരിപ്പൂര്‍ വിമാനാപകടം വെളളിത്തിരയിലേക്ക്. കാലിക്കറ്റ് എക്സ്‌പ്രസ്' എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും…

സുശാന്തിന്‍റെ മരണം; കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്!

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ബീഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്‍റെ സുഹൃത്ത് റിയ…

ലോക്‌ ഡൗണിൽ വിവാഹം പൊടിപൊടിച്ചു..റോഷന്‍ ബഷീര്‍ വിവാഹിതനായി..വീഡിയോ കാണാം

മലയാളികളുടെ ഇഷ്ട താരമായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനായി. ഞായറാഴ്ചയായിരുന്നു വിവാഹം. റോഷന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹം കഴിഞ്ഞതായി അറിയിച്ചത്. വധു…

ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു

കൊറോണ വൈറസ് രോഗ ബാ​ധി​ത​നാ​യി ചികിത്സയില്‍ കഴിയുന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു. അദ്ദേഹത്തിന്റെ…

കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു!

കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഡിഎംകെ അധ്യക്ഷന്‍…

എന്റെ സമയം ഇവിടെ പരിമിതമാണെന്ന് എനിക്കറിയാം, അവര്‍ക്ക് എന്റെ അക്കൗണ്ട് ഏത് നിമിഷവും ഇല്ലാതാക്കാന്‍ കഴിയും!

ബോളിവുഡിലെ 'മൂവി മാഫിയ'യ്ക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി ബോളിവുഡ് താരം കങ്കണ റണാവത്. 'മൂവി മാഫിയ ഏതു നിമിഷവും എന്‍റെ ട്വിറ്റര്‍…

ശാരദ ആവശ്യപ്പെട്ട തുക ഉയര്‍ന്നതായിരുന്നു.അത് കൊടുക്കാൻ കഴിഞ്ഞില്ല.. ഒടുവില്‍ തന്റെ പ്രതിഫലത്തിന്റെ പകുതിയാണ് ശാരദയ്ക്ക് നല്‍കിയത്!

സ്വയംവരത്തില്‍ അഭിനയിക്കാന്‍ ശാരദ ആവശ്യപ്പെട്ട തുക ഉയര്‍ന്നതായിരുന്നുവെന്നും അത് കൊടുക്കാനായി തങ്ങള്‍ക്ക് അന്ന് കഴിയുമായിരുന്നില്ലെന്നും ഒടുവില്‍ തന്റെ പ്രതിഫലത്തിന്റെ പകുതിയാണ്…