കൊറോണ വൈറസ് രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് ചെന്നൈ എംജിഎം ആശുപത്രി അധികൃതര്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ചിനാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിനെ മുഴുവന്‍ സമയ നിരീക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
sp bala subramanyan