സരിഗമപക്കു ശേഷം ദേ നമ്മടെ സീ കേരളത്തില്‍ തന്നെ അടുത്ത അങ്കത്തിനു തയ്യാറായിരിക്കുകയാണ്, ഞാന്‍ മാത്രല്ല കൂടെ എന്റെ ശിട്ടുവുമുണ്ട്..
സരിഗമപ കഴിഞ്ഞതിന് ശേഷം വേറെ പരിപാടി ഒന്നുമില്ലെന്നും എനിക്ക് അറിയാവുന്ന പണി ഇതൊക്കെയാണെന്ന് സൂചിപ്പിച്ച് ജീവ എത്തിയിരുന്നു. അതുപോലെ ജീവയുടെ…