പിറന്നാളാശംസകള്‍ റാണീമ്മേ; അമ്മായിയമ്മയ്ക്ക് ജന്മദിനാശംസകളുമായി മുക്ത

ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്. റിങ്കുവിന്റെ അമ്മ റാണിയുടെ ജന്മദിനത്തിൽ ആശംസകളുമായി മുക്ത
തന്റെ പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകള്‍ നേർന്നിരിക്കുകയാണ് മുക്ത.

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോള്‍, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു.

Vyshnavi Raj Raj :