ഉദ്ദേശശുദ്ധി തുളുമ്പുന്ന കുബുദ്ധിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിച്ചതെന്ന് സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്‍ക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹം നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി…