തന്റെ അച്ഛനെപ്പോലെ തനിക്കും ആന പ്രാന്തുണ്ട്, ചെറിയകുട്ടികളെ പോലെ ആനയെ കാണിക്കാന്‍ കൊണ്ട് പോകണമെന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ടെന്നും മാളവിക ജയറാം
താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക ജയറാം. കഴിഞ്ഞ കുറച്ച് ദാവസങ്ങള്‍ക്ക് മുമ്പ് താരപുത്രി സിനിമയില്‍ അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍…