സങ്കട കടലിലാണ്..മുന്നോട്ട് തന്നെയാണ് നീന്തുന്നത്; ഈ വിഷമ സമയത്ത് ഒരു ജീവിത പങ്കാളി എന്താണ് എന്ന് അടുത്തറിയുമെന്ന് മാലാ പാര്‍വതി
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാലാ പാര്‍വതി. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇടയ്ക്കിടെ…