Vijayasree Vijayasree

‘ഇന്ത്യയില്‍ ചവിട്ടി’; അക്ഷയ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനം!; ഭാരതത്തോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂവെന്ന് കമന്റുകള്‍

ബോളിവുഡ് നടന്‍ അക്ഷയ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. നടന്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ഖത്തര്‍ എയര്‍ലൈനിന്റെ…

നഴ്‌സുമാരെ കുറിച്ച് അ ശ്ലീല പരാമര്‍ശം; വിവാദങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ ബാലകൃഷ്ണ

ഇടയ്ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടാറുള്ള തെന്നിന്ത്യന്‍ നടനാണ് നന്ദമൂരി ബാലകൃഷ്ണ. നഴ്‌സുമാരെക്കുറിച്ച് നടന്‍ പറഞ്ഞ അശ്ലീല…

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നു; ‘സി 3 കേരള സ്‌െ്രെടക്കേഴ്‌സ്’ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ പങ്കെടുക്കുന്ന സി3 കേരള സ്‌െ്രെടക്കേഴ്‌സ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കേരള സ്‌െ്രെടക്കേഴ്‌സ് ഉടമ…

നീ പോവോ, നിന്നെ കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടേ ഞാന്‍ വിടുന്നുള്ളൂ, കേറടി അകത്തെന്ന് സംവിധായകന്‍; സഹിക്കെട്ട് അയാളുടെ കരണത്തടിച്ചു; വൈറലായി ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാഗ്യലക്ഷ്മി. നിരവധി ചിത്രങ്ങളിലൂടെ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മി ഇന്നും…

എല്ലാവരും പറയും മകളെ പോലെയാണ്, സഹോദരിയെ പോലെയാണ് എന്നൊക്കെ; എന്നിട്ട് അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു; ഇന്ദ്രന്‍സിനെതിരെ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയിലെ വനിത…

മഞ്ജു വാര്യര്‍ 16 ന് കോടതിയിലേയ്ക്ക്…, ഫെബ്രുവരി മാസത്തിലും വിചാരണ പൂര്‍ത്തിയാവില്ല?

ഒരിടവേളയ്ക്ക് ശേഷം വീണ്ടും നടി ആക്രമിക്കപ്പെട്ട കേസ് വാര്‍ത്തകളില്‍ നിറയുകയാണ്. നടന്‍ ദിലീപ് എട്ടാം പ്രതികൂടിയായ കേസിന്റെ കേസിന്റെ വിചാരണ…

രണ്ടു ഗര്‍ഭിണികളായ ഭാര്യമാര്‍ക്ക് മുന്നില്‍ അര്‍മാന്‍ മാലിക് മൂന്നാമത്തെ ഭാര്യയുമായി വീട്ടില്‍! നാടകീയ രംഗങ്ങള്‍

രണ്ടു ഭാര്യമാര്‍ ഒരേ സമയം ഗര്‍ഭിണിയായ വാര്‍ത്തയിലൂടെ യൂട്യൂബര്‍ അര്‍മാന്‍ മാലിക്കിനെ ഏവര്‍ക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗര്‍ഭിണികളായി…

വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സിഇഒ

വിശാല്‍ ഭരദ്വാജിന്റെ സയന്‍സ്ഫിക്ഷന്‍ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. പൂര്‍ണമായും ഐഫോണ്‍ 14 പ്രോ ഉപയോഗിച്ച് ചിത്രീകരിച്ച്…

ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയ സംവിധായകന്‍ ജാഫര്‍ പനാഹി ജയില്‍മോചിതനായി

ഭരണകൂടത്തെ വിമര്‍ശിച്ചതിന് ഇറാന്‍ സര്‍ക്കാര്‍ തടവിലാക്കിയ ലോകപ്രശസ്ത ഇറാന്‍ ചലച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹി (62) ജയില്‍മോചിതനായി. വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട്…

രജനിയുടെ ജയിലറില്‍ പ്രധാന വേഷത്തില്‍ ജാക്കി ഷ്രോഫും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയയിലര്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധ നേടുന്ന ചിത്രത്തിന്റെ ഓരോ…

ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആറിന്റെ അമേരിക്കയിലെ കളക്ഷനും തകര്‍ക്കാനൊരുങ്ങി കിംഗ് ഖാന്റെ ‘പത്താന്‍’

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു പത്താന്‍. ബോളിവുഡിന്റെ തിരിച്ചു വരവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന…

മൂന്നാം തവണയും ഗ്രാമി അവാര്‍ഡ് വേദിയില്‍ തിളങ്ങി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്

ഗ്രാമി അവാര്‍ഡ് വേദിയില്‍ തിളങ്ങി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തെ ഗ്രാമി തേടിയെത്തുന്നത്. സ്‌കോട്ടിഷ് അമേരിക്കന്‍…