Vijayasree Vijayasree

കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം. ഈ വരുന്ന തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരിക്കും…

വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ജാമ്യം; രഹസ്യ മൊഴി രേഖപ്പെടുത്തും

നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. പുട്ടപ്പര്‍ത്തിയില്‍ ഒളിവിലായിരുന്ന…

ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് എന്തായാലും പിരിഞ്ഞേക്കാം എന്ന നിലയിലേയ്ക്ക് എത്തിയത്; ഞങ്ങള്‍ പിരിയുമെന്ന് രണ്ടാള്‍ക്കും തുടക്കം മുതലേ അറിയാമായിരുന്നു; വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മനസ് തുറന്ന് നളിനി

ഒരുകാലത്ത് സിനിമയില്‍ സജീവമായി നിന്നിരുന്ന നടിയാണ് നളിനി. സിനിമയില്‍ മാത്രമല്ല, സിരീയലുകളിലും സജീവ സാന്നിധ്യമാണ് നടി. പ്രശസ്ത നടന്‍ രാമരാജനുമായി…

തന്റെ ഉയര്‍ച്ചയെ തടയാന്‍ നിരന്തരം ശ്രമങ്ങളുണ്ടാകുന്നു; ഫിലിം കംപാനിയന്‍ ഇനി തന്റെ അഭിനയം റിവ്യൂ ചെയ്യരുത്, നിരൂപണത്തില്‍ പ്രതിഷേധം അറിയിച്ച് യാമി ഗൗതം

നിരവധി ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും സുപരിചിതയായ താരമാണ് യാമി ഗൗതം. ഇപ്പോഴിതാ യാമിയുടെ പുതിയ ബോളിവുഡ് ചിത്രമായ ദാസ്വിയെക്കുറിച്ച് ഫിലിം കംപാനിയന്‍…

‘ചില കവര്‍ വേര്‍ഷനൊക്കെ നല്ലതാണ്. ചിലത് കവറല്ല ഖബറാണ് അത്, ഖബറടക്കിയിട്ടുണ്ട്. പിന്നെ, എല്ലാവരുടെയും ആഗ്രഹമല്ലേ, പാടട്ടെ, അല്ലാതെ എന്ത് പറയാനാ.’; ‘ശ്രീരാഗമോ’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനെ കുറിച്ച് ശരത്ത്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംഗീത സംവിധായകനാണ് ശരത്ത്. മലയാളികള്‍ ഇന്നും മൂളിനടക്കുന്ന മിക്ക പാട്ടുകള്‍ക്ക് പിന്നിലും ശരത്താണ്.…

വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു, അമ്മ ചിട്ടി പിടിച്ച് നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്; അമ്മയെ കുറിച്ച് ഇന്ദ്രന്‍സ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. കോമഡി റോളുകളിലൂടെ മലയാളികളെയൊന്നാകെ പൊട്ടിച്ചിരിപ്പിച്ച ശേഷം ക്യാരക്ടര്‍ റോളുകളിലെ അസാമാന്യമായ പ്രകടനത്താല്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചാണ്…

മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കുന്നതിലൂടെ ആര്‍ക്കാണ് ഇത്ര ഹൃദയ സുഖം?; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്, കുറിപ്പുമായി ബാദുഷ

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയ നടന്‍ നടന്‍ ശ്രീനിവാസന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുള്ള വാര്‍ത്ത പുറത്തു വന്നത്. ഇതിന് പിന്നാലെ ചിലര്‍…

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും പങ്കുണ്ട്; തെളിവുകളുമായി അന്വേഷണ സംഘം ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ ദിലീപിനെയടക്കം നിരവധി പേരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. ദിലീപിന്റെ ചോദ്യം…