Vijayasree Vijayasree

ജനിച്ചപ്പോള്‍ തന്നെ നാല് കൈകളും നാല് കാലുകളും…, രണ്ടര വയസ്സുകാരിയ്ക്ക് ചികിത്സാ സഹായവുമായി സോനു സൂദ്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സോനി സൂദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം വിശേഷങ്ങളെല്ലാം തന്നെ…

ധക്കഡിന്റെ പരാജയത്തിന് പിന്നാലെ ഇന്ദിരാഗാന്ധിയാകാന്‍ കങ്കണ റണാവത്ത്

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു…

ഉടമസ്ഥന്‍ വീട്ടില്‍ താമസിക്കാന്‍ പാടില്ല, സന്ദര്‍ശകരെ രാത്രി തങ്ങാന്‍ അനുവദിക്കണം; ‘കോണ്‍ജറിങ്’ പ്രേതവീട് വിറ്റത് ഉയര്‍ന്ന വിലയ്ക്ക്

ഹോളിവുഡ് ചിത്രം 'ദി കോണ്‍ജറിംഗി'ന് പ്രചോദമനായ വീട് വിറ്റതായി റിപ്പോര്‍ട്ടുകള്‍. നിരവധി നിഗൂഢ സംഭവങ്ങള്‍ നടന്ന 286 വര്‍ഷം പഴക്കമുള്ള…

കെ ജി എഫ് ചാപ്റ്റര്‍ ത്രീ; പ്രധാന വേഷത്തില്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും!?; മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ചിത്രമായിരുന്നു കെജിഎഫ്. കന്നഡ സിനിമ ഇന്‍ഡസ്ട്രീക്ക് ലോക ശ്രദ്ധ നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെ…

ബാറ്റ്മാന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ഡോക്ടര്‍ സ്ട്രെയിഞ്ച്’; മില്യണ്‍ കടന്ന് ബില്യണ്‍ ആകാന്‍ സാധ്യതയെന്ന് കണക്കുകൂട്ടല്‍

ഏറെ ജനശ്രദ്ധ നേടി മുന്നേറുന്ന ചിത്രമാണ് മാര്‍വലിന്റെ 'ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ ദി മള്‍ട്ടിവേഴിസ് ഓഫ് മാഡ്നെസ്'. ഇപ്പോഴിതാ പുതിയ…

ഒരിക്കല്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.., പിന്നീട് ആ സിനിമയില്‍ ജഗതി ചേട്ടന്‍ ചെയ്യാനിരുന്ന റോള്‍ താനാണ് ചെയ്തത്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാബുരാജ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.…

ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ കയ്യില്‍…!സ്വിഫ്റ്റ് കാറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും ഭാര്യാസഹോദരന്‍ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ലഭിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന സംവിധായകനാണ് ബാലചന്ദ്രകുമാര്‍. ഇതിന് പിന്നാലെ അന്വേഷണം മറ്റൊരു തലത്തിലേയ്ക്ക് ആണ്…

ദിലീപിന്റെ സഹോദരന്‍ പ്രോസിക്യൂഷന്‍ സാക്ഷിയാണ് എന്നുള്ളത് ആരെങ്കിലും വിശ്വസിക്കുമോ, അനൂപ്, കാവ്യ, നാദിര്‍ഷ, സിദ്ധീഖ് എന്നിവരുടെ കള്ളമൊഴികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പല നിര്‍ണായക തെളിവുകളും ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതല്‍…

ദിലീപിനെ കുരുക്കിലാക്കുന്ന തെളിവുകളുമായി ക്രൈംബ്രാഞ്ച്; അവസാനം അപ്രതീക്ഷിത ട്വിസ്റ്റുകളോടെ കാര്യങ്ങള്‍ മാറിമറിയുമോ?

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം സമയ പരിധി നീട്ടി ചോദിച്ചത് കൃത്യമായ തെളിവുകളോടെയാണ്. കേസിലെ ഒന്നാം പ്രതി…

ഓരോ സിനിമകള്‍ കാണുമ്പോളും നമ്മളെ അത്ഭുദപെടുത്തുന്ന ‘ചെറിയ വലിയ മനുഷ്യന്‍’; ഇന്ദ്രന്‍സിനെ പ്രശംസിച്ച് സീമാ ജി നായര്‍

കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. ഇന്ദ്രന്‍സ് പ്രധാന…

പൃഥ്വിരാജിനെ കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തും

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. താരം പ്രധാന വേഷത്തിലെത്തുന്ന പൃഥ്വിരാജ് എന്ന ചിത്രം വലിയ ചര്‍ച്ചാ വിഷയം…

സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങളെ തുടര്‍ന്ന് ഇറാന്‍ വിട്ടു, ഇന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിളങ്ങി സാര്‍ അമീര്‍ ഇബ്രാഹിമി

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇറാനിയന്‍ നടി സാര്‍ അമീര്‍ ഇബ്രാഹിമി. ഫ്രാന്‍സിലേക്ക് പലായനം…