Vijayasree Vijayasree

അഖില്‍ അക്കിനേനി ഉര്‍വശിയെ ഉപദ്രവിച്ചുവെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി; നിയമ നടപടി സ്വീകരിക്കുമെന്നും താരം

സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും പ്രശസ്തയാണ് ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. ഇടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തുമായുള്ള…

നന്ദിനി എനിക്ക് വളരെ സ്‌പെഷ്യലാണ്, കാരണം!; തുറന്ന് പറഞ്ഞ് ഐശ്വര്യ റായ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2'. ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍…

മലയാളത്തിലെ നമ്പര്‍ വണ്‍ ഹീറോ ആ നടന്‍, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഭീമന്‍ രഘു

മലയാളികള്‍ക്കേറെ സുപരിചിതനായ നടനാണ് ഭീമന്‍ രഘു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മലയാളത്തിലെ…

ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല…, എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം; പുതിയ പദ്ധതികള്‍ക്കായി കേരളം കാത്തിരിക്കുന്നുവെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിലെ മികച്ച ടിക്കറ്റ് ബുക്കിങ്ങില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയും…

മമ്മൂട്ടി അഭിനന്ദിക്കാന്‍ വിളിച്ചപ്പോള്‍ ‘ഒന്ന് വെച്ചിട്ട് പോടോ’ യെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് രമ്യ നമ്പീശന്‍; അതിന് ശേഷം ഇതുവരെ മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് നടി

മലയാളികള്‍ക്ക് രമ്യ നമ്പീശന്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് നടി. വളരെ പെട്ടെന്ന്…

‘വാരിയംകുന്ന’നില്‍ നിന്നും പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം ഇത്!; തുറന്ന് പറഞ്ഞ് ആഷിഖ് അബു

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ 'വാരിയംകുന്നന്‍' എന്ന സിനിമയില്‍ നിന്ന്…

മിന്നല്‍ മുരളി 2 ഉടന്‍; ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി നിര്‍മാതാവ്

ബേസില്‍ ജോസഫിന്റെ സംവിധായനത്തില്‍ പുറത്തെത്തിയ മലയാളത്തിലെ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു മിന്നല്‍ മുരളി. ചിത്രം ലോകമെമ്പാടും പ്രശസ്തി നേടിയിരുന്നു. ഹോളിവുഡിലേത്…

‘കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്, മരിക്കും മുമ്പ് ശരണ്യ അതിനെ കുറിച്ച് വീഡിയോ ചെയ്യണമെന്ന് പറഞ്ഞതായിരുന്നു’; സീമ ജി നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി…

ഉള്ളില്‍ കള്ളമില്ലാത്ത ആളാണ് അജിത് സാര്‍, ശാലിനി തന്റെ സുഹൃത്ത് ആണ്, അവരുടെ ജീവിതം മനോഹരമാണ്; മഞ്ജു വാര്യര്‍

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ബാല താരമായി തിളങ്ങിയ താരങ്ങളാണ് ശാലിനിയും ശാമിലിയും. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ കൈയ്യടി…

സുരേഷ് ഗോപി അങ്കിളും ഭാര്യ രാധിക ആന്റിയും ഇല്ലായിരുന്നെങ്കില്‍ ഒന്നും ആകില്ലായിരുന്നു, അങ്കിളിന്റെ ഒരു മകളെ പോലെയാണ് കണ്ടത്; അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെ വിവാഹം…

തെമ്മാടിത്തരം കാണിക്കുന്നത് ഷെയ്ന്‍ നിഗമെന്ന അലവലാതി ചെറുക്കന്‍, ശ്രീനാഥ് ഭാസിക്ക് സ്വബോധമില്ല, ഷറഫുദ്ദീന്‍ കാണിക്കുന്ന പോക്രിത്തരം…; ഇന്നലെ വന്ന കൂതറ ചെറുക്കന്മാരാണ് തലവേദന സൃഷ്ടിക്കുന്നതെന്ന് സംവിധായകന്‍

കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന യുവതാരങ്ങളെ കുറിച്ച് ബി. ഉണ്ണികൃഷ്ണന്‍ പ്രസ് മീറ്റില്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന്…

കരഞ്ഞു കൊണ്ട് മറ്റുള്ളവരുടെ സഹതാപം നേടാന്‍ ശ്രമിക്കുന്നു, നിര്‍മാതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി സാമന്ത

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്തയുടെ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞ് നിര്‍മ്മാതാവ് ചിട്ടി ബാബു…