‘പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം’; നവ്യയുടെ പേരില്‍ വ്യാജ വാര്‍ത്ത
പ്രധാമന്ത്രിയുടെ യുവം 2023യില്‍ പങ്കെടുത്ത നടി നവ്യ നായരും അപര്‍ണ ബാലമുരളിയും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പരിപാടിയില്‍…