മതഭ്രാന്തനായ സുല്‍ത്താന്റെ കഥ, കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിനിമാ പ്രഖ്യാപനം; ടിപ്പു സുല്‍ത്താന്റെ മുഖം വികൃതമാക്കി പോസ്റ്റര്‍
മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ കേന്ദ്രീകരിച്ച് പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്…