പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു മോശം കമന്റുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെ; അനാര്‍ക്കലി മരിക്കാര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍…