സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം…,എനിക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ല; രമയും മക്കളും തന്ന കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ആ സിനിമ ചെയ്തത്; ജഗദീഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ,…