കോടികളുടെ വലിയ ബിസിനസ്സ് ആണ് ഓസ്‌കര്‍. അതിനൊക്കെ ഉള്ള അവസ്ഥ ഈ കൊച്ചു സിനിമയ്‌ക്കോ എനിക്കോ ഉണ്ടെന്ന് തോന്നുന്നില്ല; ബ്ലെസി
പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ആടുജീവിതം'. ചിത്രം ഗംഭീര പ്രേക്ഷക നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വര്‍ഷത്തെ ബ്ലെസ്സിയുടെയും…