Stories By Vijayasree Vijayasree
Malayalam
ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല, അതൊന്നും ഒരിക്കലും മറക്കാനാകില്ല, ശരണിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മനോജ് കെ ജയന്
May 5, 2021പ്രിയദര്ശന് സംവിധാനം ചെയ്ത ഹിറ്റ് സിനിമകളിലൊന്നാണ് ‘ചിത്രം’. ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നടനാണ് ശരണ്‍. മോഹന്‍ലാലിനൊപ്പം അഭിനയിച്ച താരം വളരെ...
Malayalam
ജനകീയരായ നേതാക്കള്‍ മരിക്കുമ്പോള്‍ കൊറോണക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവും, ആര് ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി
May 5, 2021കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര് ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ചടങ്ങിന്റെ...
Malayalam
കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തതില്‍ സന്തോഷം, പക്ഷേ, ഈ നടപടികള്‍ നമ്മള്‍ക്കെതിരെയും സംഭവിക്കാമെന്ന് ഓര്‍മ്മിപ്പിച്ച് റിമ കല്ലിംങ്കല്‍
May 5, 2021നടി കങ്കണ റണവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ്...
News
‘വീണ്ടും എട്ടിന്റെ പണി ഇരന്നു വാങ്ങി ‘, ശരിയായ കാര്യം ചെയ്യാന്‍ അല്പം വൈകിയാലും സാരമില്ല, കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിച്ചു; കരഞ്ഞ് നിലവിളിച്ച് കങ്കണ
May 5, 2021ട്വിറ്റര്‍ ബാനിനു പിന്നാലെ കങ്കണക്ക് വീണ്ടും പ്രഹരം. ഇനിയും വൈകിക്കുന്നതില്‍ കാര്യമില്ലെന്നും കങ്കണയുമായുള്ള പ്രോജക്റ്റുകള്‍ ഉപേക്ഷിക്കുകയാണെന്നും പ്രമുഖ ഫാഷന്‍ ഡിസൈനേര്‍സായ ആനന്ദ്...
News
വിവാഹവാഗ്ദാനം നല്കി യുവതിയില്‍ നിന്നും പണം തട്ടി, ആര്യയ്ക്ക് വേണ്ടി വാദിക്കാന്‍ വക്കീലില്ല, ജാമ്യാപേക്ഷ തള്ളി; ആര്യയുടെ കുരുക്ക് മുറുകുന്നു
May 4, 2021വ്യാജ വിവാഹ വാഗ്ദാനം നല്കി ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസില്‍ തെന്നിന്ത്യന്‍ നടന് ആര്യയുടെ...
Malayalam
‘പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് ചുറ്റിലുമൊന്ന് കണ്ണോടിക്കുക, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനെ കുറിച്ച് ശ്രീശാന്ത്
May 4, 2021കോവിഡ് രണ്ടാം ഘട്ടം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ആദ്യം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന അടുത്ത ആളുകളെ സഹായിക്കണമെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്....
Malayalam
ട്രഡീഷണല്‍ സാരിയില്‍ അതി മനോഹരിയായി ഗായത്രി അരുണ്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
May 4, 2021ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്്തിരുന്ന പരമ്പരയായിരുന്ന പരസ്പരം എന്ന സീരിയലിലൂടെ തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുണ്‍....
News
‘കോവിഡ് പോസിറ്റീവ്’; തന്റെ ആരോഗ്യ നിലയെ കുറിച്ച് അറിയിച്ച് അല്ലു അര്ജുന്, പ്രാര്‍ത്ഥനയോടെ ആരാധകര്‍
May 4, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തെലുങ്ക് നടന് അല്ലു അര്ജുന് കോവിഡ് പോസിറ്റീവ് ആണെന്ന് വാര്‍ത്ത പുറത്ത് വന്നത്. കോവിഡ് പോസിറ്റീവ്...
News
നടന് സോനു സൂദ് തട്ടിപ്പുകാരന്, പോസ്റ്റിന് ലൈക്ക് ചെയ്ത് കങ്കണയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
May 4, 2021എപ്പോഴും വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ബോളിവുഡ് നടന് സോനു സൂദ് തട്ടിപ്പുകാരന് ആണെന്ന് പറഞ്ഞുകൊണ്ടുള്ള...
Malayalam
കടയ്ക്കല്‍ ചന്ദ്രന് എന്ന ആദര്‍ശവാനായ മുഖ്യമന്ത്രിയെ മാതൃകയാക്കണം, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയ്ക്ക് ഉപദേശവുമായി കോണ്‍ഗ്രസ് എംപി
May 4, 2021മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ ‘വണ്‍’ ചിത്രം കണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയ്ക്ക് ഉപദേശവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രഘുരാമകൃഷ്ണ രാജു. കടയ്ക്കല്‍...
Malayalam
ഒരുപാട് മണ്ഡലങ്ങള്‍ യുഡിഎഫ് ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കള്‍ ഈ സൈബര്‍ ഗുണ്ടായിസം നടത്തുന്നത്, പിഷാരടിയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
May 4, 2021തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രാചരണ രംഗത്തുണ്ടായിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു രമേശ് പിഷാരടി. നിര്‍ഭാഗ്യവശാല്‍ പിഷാരാടി വോട്ട് അഭ്യര്‍ത്ഥിച്ചവരെല്ലാം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു....
Malayalam
ദൃശ്യം 2 ഹിന്ദി റിമേക്കിന്, സംവിധായക സ്ഥാനത്ത് നിന്ന് പിന്മാറിയതായി അറിയിച്ച് ജീത്തു ജോസഫ്
May 4, 2021മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം 2 ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശങ്ങള്‍ കുമാര്‍ മങ്കത്...