Vijayasree Vijayasree

ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്…., പിറ്റേന്ന് അവിടെ നിന്നും വീണ്ടും ആശുപത്രിയിലേയ്ക്ക്; ബാലയ്ക്കരില്‍ നിന്നും മാറാതെ അമൃത; അഭിനന്ദിച്ച് ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍…

ആശയ വിനിമയം നടത്തുന്നതില്‍ പലപ്പോഴും ബോഡി ലാംഗ്വേജ് പ്രധാനം; ബാലചന്ദ്രകുമാറിനെ വെര്‍ച്വലായി വിചാരണ ചെയ്യുന്നതില് ആശങ്ക പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിനെ വെര്‍ച്വലായി വിസ്തരിക്കാനുള്ള വിചാരണ കോടതി തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ദിലീപ് അനുകൂലികൂടിയായ രാഹു്ല്‍ ഈശ്വര്‍.…

‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും’; ബ്രഹ്മപുരം വിഷയത്തില്‍ മഞ്ജു വാര്യര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ…

എംഡിഎയുമായി നടന്‍ പിടിയില്‍; മയ്കുമരുന്ന് എത്തിച്ചത് ബംഗളൂരുവിലെ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്ന്

എംഡിഎംഎയുമായി ചലച്ചിത്ര താരം അറസ്റ്റില്‍. നടന്‍ നിധിന്‍ ജോസ് ആണ് അസ്റ്റിലായത്. ഇയാള്‍ക്കൊപ്പം എറണാകുളത്ത് മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന സംഘത്തിലെ…

ബാലയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായി മുന്‍ ഭാര്യ അമൃത സുരേഷ്?; പല്ലിശ്ശേരി പറയുന്നു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍…

ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചു വേദന; സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകനും സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവുമായിരുന്ന എന്‍പി പ്രഭാകരന്‍ അന്തരിച്ചു. 76 വയസായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ…

ബാലചന്ദ്രകുമാറിനെ പോലൊരു സാക്ഷിയെ പൊളിക്കുകയെന്നത് പ്രതിഭാഗത്തിനെ സംബന്ധിച്ച് വലിയ പാടായിരിക്കും, ഏത് രീതിയില്‍ കുടയാന്‍ ശ്രമിച്ചാലും അദ്ദേഹത്തിന്റെ കണ്‍വിക്ഷന്‍ വളരെ ശക്തമാണ്; പ്രകാശ് ബാരെ

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്റെ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂര്‍ത്തിയാക്കാനുള്ളത്. എന്നാല്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനാല്‍…

കേരള സ്‌െ്രെടക്കേഴ്‌സിന്റെ അവസാന മത്സരം ഇന്ന്

ചലച്ചിത്ര താരങ്ങളുടെ ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കേരളത്തിന്റെ ടീം ആയ കേരള സ്‌െ്രെടക്കേഴ്‌സിന്റെ അവസാന…

ഡാഡു… വിശ്വസിക്കാനാവുന്നില്ല; ഈ വേര്‍പാട് സിന്ധുവിനും മോള്‍ക്കും എങ്ങനെ സഹിക്കാന്‍ കഴിയും എന്നറിയില്ല. ദൈവം അതിനുള്ള മന:ശക്തി അവര്‍ക്ക് കൊടുക്കട്ടെ; കുറിപ്പുമായി വിനോദ് കോവൂര്‍

ചലച്ചിത്ര പിന്നണി ഗായികയായ സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് അന്തരിച്ചു, ആദരാഞ്ജലികളര്‍പ്പിച്ച് നിരവധി പ്രീയപ്പെട്ടവരാണെത്തുന്നത്. നടന്‍ വിനോദ് കോവൂര്‍ പങ്കിട്ട കുറിപ്പാണ്…

വമ്പന്‍ തിരിച്ചു വരവിനിടിയില്‍ ദിലീപ് ആരാധരര്‍ പോലും വെറുത്ത ദിലീപിന്റെ 5 ചിത്രങ്ങള്‍!

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍…

ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവും മൃദുല ജ്വല്ലറി ഉടമയുമായ കോഴിക്കോട് കുതിരവട്ടം നിത്യാനന്ദവിഹാറില്‍ എ.പി. പ്രേംകുമാര്‍(ഡാഡു)…

22 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യം; നായകന് ലഭിച്ച അതേ പ്രതിഫലം തനിക്കും ലഭിച്ചു; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ…