ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവും മൃദുല ജ്വല്ലറി ഉടമയുമായ കോഴിക്കോട് കുതിരവട്ടം നിത്യാനന്ദവിഹാറില്‍ എ.പി. പ്രേംകുമാര്‍(ഡാഡു) അന്തരിച്ചു. 55 വയസായിരുന്നു.

അച്ഛന്‍ : എ.പി. പ്രേമാനന്ദന്‍, അമ്മ : മീര പ്രേമാനന്ദന്‍ . മകള്‍ : നിഹാരിക പിള്ള, സഹോദരങ്ങള്‍ : ഡോ. മൃദുല സുനില്‍, എ.പി. ദയാനന്ദന്‍, എ.പി. ശിവാനന്ദന്‍, സംസ്‌കാരം: 11/03/2023 രാവിലെ 11 മണിക്ക് പുതിയപാലം ശ്മശാനം.

Vijayasree Vijayasree :