മയക്കുമരുന്ന് ഉപയോഗിച്ചത് ചെറിയ അളവില്‍ മാത്രം; നടി രാഗിണി ദ്വിവേദിക്ക് ജാമ്യം അനുവദിച്ച് കോടതി
ചെറിയ അളവില്‍ മാത്രമാണ് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കന്നഡ നടി രാഗിണി ദ്വിവേദിക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.…