കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍; ഇനി ബിജെപിയ്ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും മേജര്‍ രവി
കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. തനിക്ക് എന്ത് കിട്ടും എന്ന…