അന്ന് ഡാന്‍സ് കളിച്ചപ്പോള്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ കേട്ടു, ആ ഒരു കമന്റ് ഒന്ന് രണ്ട് ദിവസം മനസ്സിനെ അലട്ടി; വെളിപ്പെടുത്തലുമായി പാര്‍വതി കൃഷ്ണ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി കൃഷ്ണ. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടിമാരുടെ പട്ടികയിലേയ്ക്ക് എത്താന്‍…