മഞ്ജു വാര്യര്‍ അല്ലെങ്കില്‍ പാര്‍വതിയാണ് അവരുടെയെല്ലാം മനസ്സില്‍, ഞങ്ങള്‍ക്ക് അവിടെ സ്‌പേസ് ഇല്ല; തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയനടമാരുടെ കൂട്ടത്തിലേയ്ക്ക് ശാന്തി കൃഷ്ണയ്ക്ക് എത്തിച്ചേരാന്‍ അധികം…