ദയവു ചെയ്ത് അച്ഛനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, അഭ്യര്‍ത്ഥനയുമായി മണിയന്‍പിള്ള രാജുവിന്റെ മകന്‍
മണിയന്‍പിള്ള രാജുവിനെ കുറിച്ച് വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ നിരഞ്ജന്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍…