‘ഒരിക്കലും മറക്കാനാകാത്ത ദോശ’; മകളുണ്ടാക്കിയ ദോശയുമായി അല്ലു അര്‍ജുന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കഴിഞ്ഞയാഴ്ചയാണ് നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും സുഖം…