പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മതി, കഴിച്ചില്ലെങ്കിലും കുഴപ്പമില്ല; ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നതെന്ന് കൃഷ്ണ കുമാര്‍
പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മതിയെന്ന് നടന്‍ കൃഷ്ണ കുമാര്‍. ഇനിയിപ്പോള്‍ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാര്‍ ഒരു…