മരണവാര്‍ത്ത ഞാന്‍ ആദ്യം വിശ്വസിച്ചില്ല, പ്രത്യേകിച്ചും ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ ഒട്ടും വിശ്വസിക്കില്ല, പ്രിയങ്കയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്
കഴിഞ്ഞ ആഴ്ചയാണ് നടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണവാര്‍ത്ത പുറംലോകം അറിയുന്നത്.…