7ാം മാസത്തിലേക്ക് പ്രവേശിച്ചിട്ടേയുള്ളൂ, സത്യത്തില്‍ ലോട്ടറി അടിച്ചത് എനിക്കാണെന്ന് പറഞ്ഞ് ഇരിക്കുകയാണ് ഞാന്‍; ചക്കപ്പഴത്തിലേയ്ക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി അശ്വതി ശ്രീകാന്ത്
നടിയായും അവതാരകയായും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഫ്‌ളവേഴ്‌സ്…