അച്ഛന് മരിച്ചപ്പോള്‍ ഒരു കത്തു വന്നു, അതില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു; അദ്ദേഹത്തിന്റെ അച്ഛന് വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി, വേദനയോടെ മഞ്ജു വാര്യര്‍ പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടനായ നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ നെടുമുടി വേണുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്…