കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ താന്‍ കേട്ട ഏറ്റവും മികച്ച തിരക്കഥയെന്ന് വിജയ്; പ്രതിഫലമായി വാങ്ങുന്നത് 120 കോടിയെന്ന് വാര്‍ത്തകള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ 'ബീസ്റ്റ്' എന്ന…