വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കുമൊടുവില്‍ വിവാഹം.., വീണ്ടും വിവാദം.., ജയില്‍ വാസം; ദിലീപ്- കാവ്യ വിവാഹവും വിവാദവും സോഷ്യല്‍ മീഡയയില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങള്‍ കടന്ന് പോകുമ്പോള്‍ ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് പുറത്തെത്തുന്നത്. കേസില്‍ ദിലീപിനും കാവ്യയ്ക്കും…