Vijayasree Vijayasree

ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു

ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. ദൂരദര്‍ശനില്‍ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. രാമാനന്ദസാഗര്‍…

ഞാന്‍ ജനിച്ചപ്പോഴേ ആസ്ത്മാ രോഗിയാണ്, കഴിച്ച മരുന്നിന് കൈയ്യും കണക്കുമില്ല; എട്ടാം ക്ലാസില്‍ ഞാന്‍ 200 പുഷ്അപ് എടുക്കുമായിരുന്നു; ഉണ്ണി മുകുന്ദന്‍

മലയാളി പ്രേക്ഷകര്‍ക്കെറെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ജനിച്ചപ്പോഴേ താന്‍ ആസ്ത്മാ രോഗിയായിരുന്നുവെന്ന്…

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് മഞ്ഞുമ്മല്‍ ബോയിസിലെ കുട്ടേട്ടന്‍

ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തി രാജ്യമൊട്ടാകെ ചര്‍ച്ചയായ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഇപ്പോഴിതാ ഈ കഥയിലെ യഥാര്‍ത്ഥ ഹീറോ കുട്ടേട്ടന്‍ എന്ന…

ഇത് വര്‍ക്കാകില്ല; എന്തുകൊണ്ട് ആടുജീവിതം നിരസിച്ചു?; മറുപടിയുമായി വിക്രം

'ആടുജീവിതം' സിനിമയില്‍ നായകന്മാരായി ആദ്യം പരിഗണിച്ചത് വിക്രം, സൂര്യ എന്നീ താരങ്ങളെ ആയിരുന്നുവെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞിരുന്നു. ആ സമയത്ത്…

നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി

കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ…

പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്‌ക്കെടുത്തില്ല, ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ചു

പ്രഖ്യാപന സമയം തന്നെ വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയ ചിത്രമായിരുന്നു ദ കേരള സ്‌റ്റോറി. കേരളത്തിലെ ഭരണപ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും…

കടുവയ്ക്ക് പാല് കൊടുത്തും ഉമ്മവെച്ചും ലക്ഷ്മി മേനോന്‍; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് ലക്ഷ്മി മേനോന്‍. നടനും അവതാരകനുമായ ഭര്‍ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍…

മുല്ലപ്പൂ ഒക്കെ ചൂടിയിട്ട് ഒരു നെഗറ്റീവ് പ്രിന്റ് പോലെ അവള്‍ വന്നു, ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. അവളുടെ സാന്നിധ്യം ഇവിടെ ഉണ്ട്; ശരണ്യയുടെ അമ്മ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി…

നാല്‍പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും; മഞ്ജുപിള്ള

മിനി സ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ…

പാകിസ്താന്‍ നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തി; ആരോപണവുമായി നടി രംഗത്ത്!

പാകിസ്താന്‍ നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തിയെന്ന് പാകിസ്താന്‍ ടെലിവിഷന്‍ നടിയും അവതാരകയുമായ നാദിയ ഖാന്റെ…

ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ നല്ലകാലത്തിന്; ആന്റണി പെരുമ്പാവൂര്‍

മലയാളികള്‍ക്ക് ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമഒടിടികള്‍ മലയാള സിനിമകളുടെ സ്ട്രീമിംഗ് ഏറ്റെടുക്കാത്തത് മലയാള സിനിമയുടെ നല്ല കാലത്തിനാണെന്ന്…

ഇത്രയും വലിയ അപകടത്തിന് പിന്നാലെ വീണ്ടും അഭിനയിക്കാനിറങ്ങി താരം

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്ത് കുമാര്‍ അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരു ന്നു, ഇപ്പോഴിതാ മാസളങ്ങള്‍ത്ത്്് ശേഷം ഈ…