ഒരു ഫോണില്‍ നിന്ന് ദിലീപ് മാറ്റിയത് 32 കോണ്‍ടാക്റ്റുകള്‍; കൃത്യമായ തെളിവു നശിപ്പിക്കലാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെതിരെയിട്ടിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി വ്യാഴാഴ്ചയാണ്…