എന്റെ അക്കൗണ്ടില്‍ വെറും 1500 രൂപ മാത്രം.., വീട്ടിലേയ്ക്ക് വേണ്ട സാധനങ്ങള്‍ പോലും വാങ്ങാന്‍ ആ പണം തികയില്ല; സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
താരങ്ങളുടെ ആഢംബര ജീവിതം എപ്പോഴും മാദ്ധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. കോടികള്‍ വില മതിക്കുന്ന അവരുടെ വീടിനെ കുറിച്ചും കാറുകളെ കുറിച്ചുമെല്ലാം ആരാധകര്‍…