മറ്റൊരാളെ ബിഗ് ബോസ് ശബ്ദത്തിന് വേണ്ടി തിരഞ്ഞെടുത്തിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് ആജ്ഞാപിക്കുന്നു ഗാംഭീര്യം കുറവായിരുന്നു അങ്ങനെ ഓഡിഷന് പോയാണ് താന്‍ സെലെക്റ്റ് ആയി; ആ ‘അദൃശ്യ ശബ്ദ’ത്തെ കണ്ടെത്തി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളം ബിഗ്‌ബോസ് സീസണ്‍…