‘ദിലീപിനെ പൂട്ടണം’ വാട്ട്‌സാപ്പ് ഗ്രൂപ്പ് ചാറ്റ്; ബൈജു കൊട്ടാരക്കരയെ ചോദ്യം ചെയ്ത് െ്രെകംബ്രാഞ്ച്, മഞ്ജു വാര്യര്‍ എത്തിയില്ല
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഏകദേശം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതിനകം തന്നെ നിരവധി പുതിയ വിവരങ്ങളാണ് കേസുമായി പുറത്ത്…