ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു കേസില്‍ മുന്‍ധാരണയോടെ വിധി പറയുക. അവര്‍ കോടതിയാണോ; ഒരു ഉന്നത പദവിയിലിക്കുന്ന ഐപിഎസ്സുകാരി ചെയ്യേണ്ട കാര്യമാണോ അവര്‍ ചെയ്തത്. അവരുടെ പ്രവര്‍ത്തി എന്ന് പറയുന്നത് വളരെ അധികം കുറ്റകരമായ കാര്യമാണ്; ശ്രീലേഖയ്ക്കെതിരെ പരാതി നല്കിയ ഷേര്‍ളി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി ആര് ശ്രീലേഖ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ…