സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമായെന്നതിന്റെ അടിസ്ഥാനത്തിലുള്ള കേസ് ഇതോടെ ഇല്ലാതാകും; രണ്‍വീര്‍ സിങ് തെറ്റുചെയ്തിട്ടില്ല..; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തത്; പൊലീസിന് നല്‍കിയ രണ്‍വീറിന്റെ മൊഴി!
അടുത്തിടെ മലയാളം ചാനലുകളടക്കം ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു നടൻ രണ്‍വീര്‍ സിങിന്റെ നഗ്ന ചിത്രം. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള ഗുരുതര ആരോപണം…