കൂടെവിടെയിൽ സനയും റോഷനും പ്രണയിക്കണോ?; സമ്മതം കിട്ടിയാൽ ഇവർ റെഡി; സമ്മതിക്ക് റൈറ്റർ സാറേ…. ; രസകരമായ അഭിമുഖം കാണാം വീഡിയോയിലൂടെ…!

മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് കൂടെവിടെ. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സൂര്യയുടെ ഉറ്റ ചങ്ങാതിമാരായ സനയും റോഷനും തുടക്കം മുതൽ ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ, സനയും റോഷനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് രണ്ടുപേരും ഒന്നിച്ചുവന്നു സംസാരിക്കുകയാണ്. രണ്ടാളും അവരുടെ പ്രണയത്തെ കുറിച്ചാണ് പറയുന്നത്. രസകരമായ വാക്കുകൾ കേൾക്കാം വീഡിയോയിലൂടെ…!

about koodevide

Safana Safu :