Safana Safu

ബിന്‍സി ലേഡി മാക്ബത്ത് തന്നെയോ ?; ആ കഥാപാത്രത്തിന്റെ ചുരുളഴിച്ച് ഉണ്ണിമായ പ്രസാദ്!

ഫഹദ് ഫാസിൽ വ്യത്യസ്തമായ കഥാപാത്രത്തിൽ എത്തിയ വളരെ വ്യത്യസ്തമായ സിനിമയായിരുന്നു ജോജി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജിയിലെ ബിന്‍സി എന്ന…

സലീം കുമാർ വരെ തോറ്റുപോകുന്ന ഗ മ നം; വിധു പ്രതാപിന്റെ ‘ഗ മ നത്തെ കുറിച്ച് ആരാധകർ പറഞ്ഞതിങ്ങനെ…!

മലയാളികൾ ഏറെ ഇഷ്ട്ടപ്പെടുന്ന സ്വരമാണ് ഗായകൻ വിധു പ്രതാപിന്റെത്. സോഷ്യൽ മീഡിയയിൽ സജീവമായ വിധു രസകരമായ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതിലും…

ഈ ഷൂ… ഷൂ നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ അല്ല, പ്ലീസ്; ഒരു ഷൂ വരുത്തിവച്ച വിന….!! മീനാക്ഷിയ്ക്ക് കിട്ടിയ പണി!

പതിവുപോലെ നടി മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .. സദാചാര ആങ്ങളമാരല്ല ട്രോളന്മാരാണ് വൈറലാക്കിയത് . ഇനിമുതല്‍…

സംവിധായകനും അഭിനേതാക്കൾക്കും അഭിനന്ദനം; നിർബന്ധമായും കാണേണ്ട സിനിമയാണ് അത്; മുരളി ഗോപി പറയുന്നു…!

ടൊവീനോ തോമസ് നായകനായെത്തിയ കള എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെയും. സുമേഷ് മൂർ എന്ന നടനും…

തന്റെ ഫേസ്ബുക്ക് പേജ് കാണാന്‍ കഴിയുന്നില്ലെന്ന് ആദ്യം പോസ്റ്റ്; ഫേസ്ബുക്ക് മറുപടി കൊടുത്തതോടെ പോസ്റ്റ് പിന്‍വലിച്ച് സന്തോഷ് കീഴാറ്റൂര്‍!

താന്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജ് കാണാന്‍ കഴിയുന്നില്ലെന്ന് അറിയിച്ച് ഇന്നലെയായിരുന്നു നടന്‍ സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. തുടർന്ന്…

സായ് വിഷ്ണു വിജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നാണ് പറഞ്ഞത്; ആര്‍മിക്കാര്‍ ദയവ് ചെയ്ത് പൊങ്കാല ഇടരുത്; നമ്മളുടെ വീഡിയോ എടുത്ത് ഇങ്ങനെയൊന്നും ഇടരുതെന്ന് പറഞ്ഞ് മനോജ് നായർ!

പതിവായി മകനോടൊപ്പം ബിഗ് ബോസ് വിശേഷങ്ങളും വിലയിരുത്തലുകളുമൊക്കെയായി എത്താറുള്ള മലയാളികളുടെ പ്രിയ നടനാണ് മനോജ് നായർ . മനൂസ് വിഷന്‍…

അജു, ദിവ്യ, കുട്ടന്‍ കൂട്ടുകെട്ടിന് ഏഴ് വര്‍ഷങ്ങള്‍, നല്ല ഓര്‍മ്മകള്‍ തന്ന അഞ്ജലിക്ക് നന്ദി പറഞ്ഞ് നിവിന്‍ പോളി!

ഇന്നും ടെലിവിഷൻ സ്‌ക്രീനിലൂടെയും മറ്റും മലയാളികൾ ആസ്വദിക്കാറുള്ള ബ്ലോക്ക്ബസ്റ്റര്‍ അഞ്ജലി മേനോന്‍ ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. 2014ല്‍ പുറത്തിറങ്ങിയ സിനിമ…

ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം; ഗോപി സുന്ദറിന് 45-ാം ജന്മദിനം ; ആശംസകളുമായി അഭയ ഹിരൺമയ് !

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ജന്മദിനാശംസൾ നേർന്ന് ജീവിത പങ്കാളി അഭയ ഹിരൺമയ്. ‘ഒരുമിച്ച് വളരാം, പ്രണയിക്കാം, മരിക്കാം’ എന്ന…

ദുർഗ്ഗയ്ക്ക് പ്രണയാർദ്രമായി ചുടുചുംബനമേകി അർജ്ജുൻ;ഏറ്റെടുത്ത് ആരാധകർ !

അടുത്തിടെയാണ് നടി ദുർഗ്ഗ കൃഷ്ണണയുടെ വിവാഹം നടന്നത് . ഇപ്പോൾ ദുർഗ്ഗയും ഭർത്താവ് അർജ്ജുനും സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. വിവാഹശേഷം…

‘ആനന്ദ’ത്തില്‍ എല്ലാ കൂട്ടുകാരെയും സന്തോഷിപ്പിച്ച ആ ‘കുപ്പി’ ബോളിവുഡിലേക്ക്….!

2016ല്‍ ആനന്ദം എന്ന സിനിമയിലൂടെ പ്രേക്ഷക മനസില്‍ കയറിക്കൂടിയ താരമാണ് കുപ്പി എന്ന വിശാഖ് നായര്‍. ആനന്ദത്തിന് ശേഷം പത്തോളം…

50000രൂപ കൊടുത്താലെ പാടൂവെന്ന് യേശുദാസ് ; അത് നല്‍കിയപ്പോള്‍ സംഭവിച്ചത് …..; ഞെട്ടിച്ച അനുഭവത്തെ കുറിച്ച് തിരക്കഥാകൃത്ത്!

മലയാളികൾക്കിടയിൽ ഇന്നും ഓർമ്മനിൽക്കുന്ന സുരേഷ് ഗോപി-ശ്വേത മേനോന്‍ സിനിമയായിരുന്നു നക്ഷത്രക്കൂടാരം. ജോഷി മാത്യൂ സംവിധാനം ചെയ്ത ചിത്രത്തിന് സതീഷ് ബാബു…

റോളുകളിലേക്ക് എന്നെ നിര്‍ദേശിക്കാന്‍ ബോളിവുഡില്‍ എനിക്ക് ബോയ്ഫ്രണ്ടില്ലല്ലോ; സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതിനെ കുറിച്ച് മല്ലിക ഷെരാവത്ത്!

സിനിമയിലേക്ക് മടങ്ങിയെത്താന്‍ വൈകിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ തന്നെ പിന്താങ്ങാനോ റോളുകളിലേക്ക് നിര്‍ദേശിക്കാനോ…