മമ്മൂക്ക കാണാറുള്ള സിനിമകൾ’; വിളിച്ചാല്‍ സിനിമകളെ കുറിച്ച് ഇങ്ങോട്ട് പറയും; മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ ഷാഫിയുടെ വെളിപ്പെടുത്തൽ
തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി എന്നിങ്ങനെയുള്ള ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. മമ്മൂട്ടി - ഷാഫി…