നീതിക്കു വേണ്ടി പോരാടിയെ തീരൂ; ചിലർക്കത് “എന്റെ വ്യക്തിപരമായ വിഷയം” മാത്രമായിരിക്കാം , ആഹ് ഞാനിപ്പോ എന്ത് പറയാനാ ;എനിക്ക് ഈ നാട്ടിൽ ജീവിച്ചല്ലേ പറ്റൂ ; ഇതെഴുതിയിട്ട് പത്തുദിവസം പോലും തികഞ്ഞില്ല ; അനന്യ ജീവിതം മതിയാക്കി !
ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യാ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ സമൂഹം കേട്ടത്. ട്രാൻസ് സമൂഹം നേരിടുന്ന വെല്ലുവിളികൾ അധികമാരും ശ്രദ്ധിക്കാതെ,…