ഇനി വിവാഹത്തിന് അധികനാളില്ലല്ലോ, വിവാഹ ശേഷം പോയാല്‍ മതിയെന്നായി അച്ഛൻ; അന്ന് നടക്കാതെ പോയ ആ ആഗ്രഹം ഇത്ര കാലമായിട്ടും നടന്നില്ല; നവ്യയുടെ വാക്കുകൾ !
മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കാണുന്ന നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും…