ആ സിനിമയിലെ വില്ലൻ വേഷത്തിന് ശേഷം ആരും സിനിമയിലേക്ക് വിളിച്ചില്ല; സാന്ത്വനത്തിലെ ബാലേട്ടൻ രാജീവ് പരമേശ്വരൻ പറയുന്നു !
'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം' എന്ന ഗാനത്തെ സ്നേഹിച്ചിരുന്നവരാരും രാജീവ് പരമേശ്വറിനെ മറക്കാനിടയില്ല . ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ് എന്ന ആലൽബത്തിലേതായിരുന്നു…