ഈശ്വറിനെ തറപറ്റിച്ച് ശ്രേയ; ശ്രേയയെ ഞെട്ടിച്ച ആ കാഴ്ച പൊളിച്ചു; നാളെ തുമ്പിയ്ക്ക് വേണ്ടിയുള്ള ദിവസം ; തൂവൽസ്പർശം പുത്തൻ വഴിത്തിരിവിലേക്ക്!
അടിപൊളി ക്ലൈമാക്സ്. അപ്പോൾ ജനറൽ പ്രൊമോയിൽ കാണിച്ച എല്ലാം ഒറ്റ എപ്പിസോഡിൽ കഴിഞ്ഞല്ലോ.. ഇനിയുള്ള ദിവസം തൂവൽസ്പർശത്തിൽ എന്താകും സംഭവിക്കുക.…